oldfilm review bharatham 1991
ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സംഗീത സാന്ദ്രമായ കുടുംബ ചിത്രം. പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ മോഹന്‍ലാല്‍ നിര്‍മിച്ച ചിത്രമാണ് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിലെ പാട്ടുകള്‍ തന്നെയാണ് വിജയം. മോഹന്‍ലാലിന് ഈ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും ലഭിച്ചു.